ഓര്‍മ്മകള്‍...
നിറം ചാര്‍ത്തുന്ന
ഓര്‍മ്മകളുടെ വര്‍ണ്ണപുഷ്പങ്ങള്‍
മനസ്സില്‍ കുളിരു നിറയ്ക്കുന്നു...
മഞ്ഞും പൊഴിയുമ്പൊഴും
മഴ പെയ്യുമ്പൊഴും
ഒരു പൂവിരിയുമ്പൊഴും പിന്നതിന്‍
ദലങ്ങളോരോന്നായി കൊഴിയുമ്പൊഴും
ഒരോ ദിനവും പുലരുമ്പൊഴും
പിന്നെ രാവു വന്നെത്തുമ്പൊഴും
മായാതെ മങ്ങാതൊരിക്കലും
ഒളിമങ്ങാതെ തിളങ്ങിനില്‍ക്കുവതെന്നും
ഓര്‍മ്മകള്‍ മാത്രം...

10 Comments:
:)
pls change the background..blue and blank wont be visible
സ്വാഗതം......
സ്വാഗതം......
സ്വാഗതം......
സ്വാഗതം
സ്വാഗതം ചിന്നൂസേ...
Welcome chinnus
നന്നായിട്ടുണ്ട് ചിന്നൂസ്...
ചില അക്ഷരത്തെറ്റുകള്‍...
ടൈപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുമല്ലോ..
സ്നേഹപൂര്‍വ്വം സഹീര്‍
കൊള്ളാം.. നനായിരിക്കുന്നു....
This comment has been removed by the author.
ചിന്നുക്കുട്ടീ, നല്ല ചിന്തകള്‍.
ഓര്‍മ്മകളേ......ചാര്‍ത്തി, വരൂ..... (ഓ, ആ പാട്ടു മറന്നു)
ആശംസകള്‍.. ഇനിയും പോരട്ടെ ഇതുപോലെ മനസ്സിലുള്ളതെല്ലാം.
“മായാതെ മങ്ങാതൊരിക്കലും
ഒളിമങ്ങാതെ തിളങ്ങിനില്‍ക്കുവതെന്നും
ഓര്‍മ്മകള്‍ മാത്രം... “
ബൂലോകത്തെക്ക് സ്വാഗതം...എല്ലാവിധ ആശംസകളും നേരുന്നു.
Post a Comment
Subscribe to Post Comments [Atom]
<< Home